LATESTBREAKING NEWSNATIONALTOP STORY

ഹിമാചൽ പ്രദേശിൽ സ്‌കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് കുട്ടികളടക്കം 16 പേർ മരിച്ചു

ഹിമാചൽ പ്രദേശിലെ കുളുവിൽ സ്‌കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 16മരണം. സാഞ്ചിയിലേക്ക് പോകുന്ന വഴിയാണ് ബസ് മറിഞ്ഞത്. ജംഗ്ല ഗ്രാമത്തിനു സമീപം രാവിലെ 8.30 ഓടെയായിരുന്നു അപകടമെന്ന് കുളു ഡെപ്യൂട്ടി കമ്മീഷണർ അശുതോഷ് ഗാർഗ് പറഞ്ഞു.

രക്ഷാപ്രവർത്തകരും അധികൃതരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസ് അപകടത്തിൽ പെട്ടപ്പോൾ 40 ഓളം വിദ്യാർഥികൾ ബസിലുണ്ടായിരുന്നുവെന്നും അധികൃതർ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker