BUSINESS NEWSBUSINESS

ഹീറോ ഗ്രൂപ്പിന്റെ ഹീറോ വയേര്‍ഡ് ലോഞ്ച് ചെയ്തു

കൊച്ചി: ഹീറോ ഗ്രൂപ്പ് പുതിയ എഡ്‌ടെക് കമ്പനിയായ ഹീറോ വയേര്‍ഡിന്റെ ലോഞ്ച് പ്രഖ്യാപിച്ചു. ആദ്യാവസാന പഠന ഇക്കോസിസ്റ്റം നല്‍കുന്നതിനായി ലക്ഷ്യമിടുന്ന എഡ്‌ടെക് സംരംഭം, മൊത്തത്തിലുള്ള പ്രൊഫഷണല്‍ വളര്‍ച്ചയിലൂടെ പഠിതാക്കളെ, വളര്‍ന്നു വരുന്ന ജോലികള്‍ക്കും പ്രൊഫനുകള്‍ക്കും ഉതകുന്ന തരത്തി? ഇ?ഡസ്ട്രി തയ്യാറാക്കുന്നു.
ഇന്നത്തെ മത്സരാത്മക ഡൈനാമിക് സാഹചര്യത്തില്‍ വളര്‍ന്നുവരുന്ന ടെക്‌നോളജികളും പുതുയുഗ നൈപുണ്യങ്ങളും ജോലികളുടെ പ്രകൃതവും അവ ചെയ്യാന്‍ വേണ്ട കഴിവുകളും ആകെ മാറ്റി മറിച്ചു. ഇന്‍ഡസ്ട്രി 4.1നായി പ്രൊഫഷണലുകളെ പരിശീലിപ്പിച്ച്, ഇന്ത്യയെ സ്വയം പര്യാപ്തമാക്കുക എന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തെ ത്വരിതപ്പെടുത്തി, ഈ വിടവ് നികത്താനാണ് ഹീറോ വയേര്‍ഡ് ശ്രമിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker