AUTOFOUR WHEELER

ഹൂണ്ടായ് അല്‍കാസാറിന്റെ ബുക്കിങ്ങ് ആരംഭിച്ചു

കൊച്ചി : രാജ്യത്തെ ആദ്യ സ്മാര്‍ട്ട് മൊബിലിറ്റി സംവിധാന ദാതാവും തുടക്കം മുതല്‍ ഏറ്റവും വലിയ കയറ്റുമതിക്കാരുമായ ഹൂണ്ടായ് മോട്ടോര്‍ ഇന്ത്യ തങ്ങളുടെ ആറു സീറ്റര്‍, ഏഴ് സീറ്റര്‍ പ്രീമിയം എസ് യുവി യായ ഹൂണ്ടായ് അല്‍കാസാറിന്റെ ഓണ്‍ലൈന്‍ ബുക്കിങ്് സംവിധാനത്തിലൂടെ ബുക്കിങ്ങ് സീകരിക്കം. 25,000 രൂപ നല്‍കി(https://clicktobuy.hyundai.co.in)ല്‍ ബുക്കിങ്ങ് നടാത്താം.
ഉപഭോക്താകറള്‍ക്കുള്ള താല്‍പ്പര്യം , പ്രത്യേകിച്ച ഹൂണ്ടായ് എസ് യുവികളോടുള്ളത് ഉയര്‍ത്തുവാനും സാധിച്ചിട്ടുണ്ടെന്ന് ഹൂണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ വിപണന , സേവന വിഭാഗം ഡയറക്ടര്‍ തരുണ്‍ ഗാര്‍ഗ് പറഞ്ഞു. 2020 യില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന എസ് യുവി നര്‍മ്മാതാവ് എന്ന സ്ഥാനം നേടിയെടുക്കാന്‍ ഹൂണ്ടായ്ക്ക് സാധിച്ചു. നിരവധി സവിശേഷതകള്‍ നല്‍കുന്ന ഹൂണ്ടായ് അല്‍കാസാര്‍ യാത്രകളെ കൂടുതല്‍ മിവവുറ്റതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker