KERALALATEST

കണ്ണൂരിൽ എഎസ്‌ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ എഎസ്‌ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എംവി വിനോദ് കുമാർ (48) ആണ് മരിച്ചത്. കല്യാശേരി എ ആർ ക്യാമ്പ് ക്വട്ടേഴ്‌സിൽ വിനോദിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്നു വിനോദ്.

Related Articles

Back to top button