KERALA

പുസ്തക പ്രകാശനം നടന്നു

കൊച്ചി: ശ്രീകല എം എസിന്റെ സ്മൃതിശലഭങ്ങള്‍ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം എറണാകുളം കൂനംതൈ സഹോദരന്‍ അയ്യപ്പന്‍ ഹാളില്‍ നടന്നു. സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം. സി ദിലീപ്കുമാറില്‍ നിന്ന് സാഹിത്യകാരന്‍ എ. കെ പുതുശ്ശേരി പുസ്തകം ഏറ്റുവാങ്ങിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. കേരള സാഹിത്യവേദി സെക്രട്ടറി പി കൃഷ്ണന്‍ പുസ്തകപരിചയം നടത്തി.

Related Articles

Back to top button