KERALALATEST

കെ പി പ്രഭാകരന്‍ നായര്‍ക്ക് ആദരാഞ്ജലികള്‍

മാന്നാര്‍: കേരള ഭൂഷണം അഡ്മിനിസ്‌ട്രേറ്റിവ് മാനേജര്‍ പ്രകാശ് പ്രഭയുടെ പിതാവ് മാന്നാര്‍ കുരട്ടിശ്ശേരി പത്മവിലാസത്തില്‍ കെ പി പ്രഭാകരന്‍ നായര്‍ (95) അന്തരിച്ചു. മറ്റു മക്കള്‍ അജിത് പ്രഭ, ഗീതാ പ്രഭ, സന്തോഷ് പ്രഭ. മരുമക്കള്‍: മിനി അജിത്. ജി. രാധാകൃഷ്ണന്‍. ലിന്‍ന്ധു, അനിത. കേരളഭൂഷണം മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും ആദരാഞ്ജലികള്‍.

Related Articles

Back to top button