KERALA

ഗായകന്‍ പട്ടം സനിത്തിനെ ആദരിച്ചു

തിരുവനന്തപുരം: ഗായകന്‍ പട്ടം സനിത്തിനെ ആദരിച്ചു. ചലച്ചിത്ര പിന്നണി ഗായകന്‍ പട്ടം സനിത്തിനെ ഉള്ളൂര്‍ ചെറുവയ്ക്കല്‍ സ്‌കൂളില്‍ നടന്ന സ്‌നേഹാദരം ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി മെമെന്റോ നല്‍കി ആദരിച്ചു.  സംഗീതത്തിന് നല്‍കിയ സമഗ്ര സംഭാവനയെ മുന്‍നിര്‍ത്തിയാണ് ആദരവ് നല്‍കിയത്. ചടങ്ങില്‍ കടകം പള്ളി സുരേന്ദ്രന്‍ എംഎല്‍എ, ബി.സത്യന്‍ മുന്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു.സനിത്ത് ഒരു പ്രമുഖ ബാങ്കിലെ മാനേജര്‍ ആണ്.

Related Articles

Back to top button