KERALA

ഗെദ്ദ പ്രകാശനം ചെയ്തു

തൃശൂർ: തോപ്പിലിന്റെ ഗെദ്ദ എന്ന കഥാ സമാഹാരം തൃശൂർ ജവഹർ ബാലഭവനിൽ വച്ച് പ്രകാശനം ചെയ്തു. സാഹിത്യ അക്കാദമി ചെയർമാൻ വൈശാഖൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനിൽ നിന്ന് എഴുത്തുകാരി ദീപ നിശാന്ത് പുസ്തകം ഏറ്റുവാങ്ങി.

Related Articles

Back to top button