KERALALATEST

ചായക്കട നടത്തി ലോകം ചുറ്റിയ വിജയന്‍ അന്തരിച്ചു

കൊച്ചി:ചായക്കട നടത്തി, അതിലൂടെ കിട്ടുന്ന സമ്പാദ്യംകൊണ്ട് ലോകം ചുറ്റിയ കൊച്ചി കടവന്ത്ര സ്വദേശി വിജയന്‍ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.14 വര്‍ഷത്തിനിടെ 25 രാജ്യങ്ങളാണ് വിജയനും ഭാര്യ മോഹനയും കൂടി സന്ദര്‍ശിച്ചത്.

Related Articles

Back to top button