BREAKING NEWSKERALA

ചെറിയ പെരുന്നാള്‍: സംസ്ഥാനത്ത് നാളെയും അവധി

തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തു ചൊവ്വാഴ്ചയും അവധി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും. തിങ്കളാഴ്ച സംസ്ഥാനത്ത് അവധിയാണ്. കേരളത്തില്‍ ചൊവ്വാഴ്ചയാണു ചെറിയ പെരുന്നാള്‍.

Related Articles

Back to top button