BUSINESSBUSINESS NEWS

പവിഴം ഗ്രൂപ്പ് ഹോം കെയര്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍

കൊച്ചി : പ്രമുഖ ഭക്ഷ്യോല്‍പ്പന്ന ബ്രാന്‍ഡായയ പവിഴം് വിവിധ ഹോം കെയര്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ . .പുതിയ ഉല്‍്പ്പന്ന ശ്രേണിയിലെ ആദ്യത്തേതായ പവ്വര്‍ ഷൈന്‍ ഡിഷ് വാഷ് ലിക്വിഡിന്റെ ലോഗോ പ്രകാശനം നടന്‍ ഇന്നസെന്റ് നിര്‍വ്വഹിച്ചു. മിതമായ വിലയും ഉന്നത ഗുണനിലവാരവുമുള്ളതുമായ കമ്പനിയുടെ പുതിയ പ്രോഡക്ടുകള്‍ ഉടനെ വിപണിയില്‍ എത്തുമെന്ന് കമ്പനി ഡയറക്ടര്‍മാരായ ഗോഡ്‌വിന്‍ ആന്റണിയും ദീപക് ജോസും അറിയിച്ചു .

Related Articles

Back to top button