BREAKING NEWSLIFE STYLE

ഭൂരിപക്ഷം സ്ത്രീകളും ആഴ്ചയില്‍ ഒരിക്കലെങ്കിലും തനിച്ചിരുന്ന് സെക്‌സ് വീഡിയോ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍

പോണ്‍ വീഡിയോ കാണുന്നതില്‍ സ്ത്രീകള്‍ വളരെ മുന്നിലെത്തിയെന്ന് റിപ്പോര്‍ട്ട്. സ്പാനിഷ് ഓണ്‍ലൈന്‍ സര്‍വ്വേ വിഭാഗം ടൈപ്‌ഫോം അന്താരാഷ്ട്ര വിമണ്‍സ് മാഗസിനായ മേരി ക്ലെയറിന് വേണ്ടി നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സ്ത്രീകള്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും അശ്ലീല വീഡിയോകള്‍ കാണുന്നതായാണ് റിപ്പോര്‍ട്ട്.
3000 സ്ത്രീകളില്‍ നടത്തിയ സര്‍വ്വേയില്‍ 90 ശതമാനം സ്ത്രീകളും അശ്ലീല വീഡിയോകള്‍ ഓണ്‍ലൈനില്‍ കാണുന്നതായും മൂന്നില്‍ രണ്ട് വിഭാഗം സ്ത്രീകള്‍ അവരുടെ ഫോണില്‍ കാണുന്നതായും ദ ഇന്‍ഡിപെന്റന്റ് റിപ്പോര്‍ട്ട് ചെയ്തു.18 വയസ്സിനും 34 വയസ്സിനും ഇടയിലുള്ള സ്ത്രീകളിലാണ് സര്‍വ്വേ നടത്തിയത്. ഭൂരിഭാഗം സ്ത്രീകളും ഇത്തരം വീഡിയോകള്‍ ഒറ്റയ്ക്ക് കാണാനാണ് ഇഷ്ടപ്പെടുന്നത്. മൂന്നില്‍ രണ്ട് വിഭാഗം സ്ത്രീകളും ഇതുവരെ പങ്കാളിയോടൊത്ത് അശ്ലീല വീഡിയോകള്‍ കാണാത്തവരാണ്. ഇത്തരം വീഡിയോകള്‍ കാണുന്നത് മൂലം അവരുടെ ലൈംഗീക ജീവിതത്തില്‍ നല്ല രീതിയിലുള്ള മാറ്റം ഉണ്ടായെന്നും സ്ത്രീകള്‍ അഭിപ്രായപ്പെട്ടു.
സ്ത്രീകളില്‍ മിക്കവരും നെറ്റില്‍ അശ്ലീലം തിരയുന്നവരാണെന്നാണ് നീല്‍സന്‍, നെറ്റ് റേറ്റിംഗ്‌സ് ഗ്രൂപ്പ് നടത്തിയ പഠനത്തിലും പറയുന്നു. ഇവര്‍ നടത്തിയ പഠനപ്രകാരം നെറ്റ് ഉപയോഗിക്കുന്ന സ്ത്രീകളില്‍ മൂന്ന് പേരില്‍ ഒരാളെങ്കിലും അശ്ലീല വീഡിയോ സൈറ്റുകളില്‍ സന്ദര്‍ശനം നടത്തുന്നവരാണ്. ഹസ്റ്റലര്‍ വീഡിയോ സൈറ്റിന്റെ മാര്‍ക്കറ്റിംഗ് മേധാവിയായ തെരേസ ഫ്‌ലിന്റിന്റെ അഭിപ്രായപ്രകാരം ഇവരുടെ സൈറ്റില്‍ അംഗത്വമെടുത്തവരില്‍ 56 ശതമാനവും സ്ത്രീകളാണെന്നാണ്. വാണിജ്യ താല്‍പര്യങ്ങളുമായി പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റ് കൂടിയാണ് ഹസ്റ്റലര്‍.
മിക്ക അഡെള്‍ട്ട് വീഡിയോ സൈറ്റുകളിലും സ്ത്രീകളുടെ കടന്നുകയറ്റം വര്‍ധിച്ചിട്ടുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പുരുഷനേക്കാള്‍ കൂടുതല്‍ അശ്ലീലം ആസ്വദിക്കുന്നത് സ്ത്രീകളാണെന്നാണ് മിക്ക പഠന റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. പോണ്‍ വീഡിയോകള്‍ക്കായി ഓണ്‍ലൈനില്‍ തെരയുമ്പോള്‍ ലെസ്ബിയന്‍, റൊമാന്റിക് എന്നിങ്ങനെയുള്ള കീവേഡുകളാണ് കൂടുതല്‍ സ്ത്രീകളും നല്‍കാറുള്ളത്. കൂടുതല്‍ സ്ത്രീകളും ലെസ്ബിയന്‍ പോണ്‍ വീഡിയോ കാണാന്‍ താല്‍പര്യമുള്ളവരാണ്. പോണ്‍ വീഡിയോയിലുള്ളത് താനാണെന്ന് സങ്കല്‍പ്പിക്കാറുള്ളവരാണ് പകുതി സ്ത്രീകളും.

Related Articles

Back to top button