LOCAL NEWSPATHANAMTHITTA

മൈന്‍ഡ് പവര്‍ കൗണ്‍സിലിംഗ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

പ്രവീണ്‍ ബി നായര്‍ ( എം എ സൈക്കോളജി, ടി എ സൈക്കോളജി ) നേതൃത്വം നല്‍കുന്ന മൈന്‍ഡ് പവ്വര്‍ കൗണ്‍സിലിങ്ങ് സെന്റല്‍ കവിയൂര്‍ അമ്പാടി ബില്‍ഡിംഗില്‍ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ഡി ദിനേഷ് കുമാര്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ സിന്ധു വിജയ കുമാര്‍ , അഡ്വ: പ്രകാശ്, ഡോ സാം തോമസ് ജോയി (അസി: സൈക്കോളജി പ്രഫസര്‍ , ടൈറ്റസ് കോളേജ് തിരുവല്ല) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുട്ടികള്‍ , ഫാമിലി തുടങ്ങി വിവിധ വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ മാനസികമായി കൈകാര്യം ചെയ്ത് ജീവിത വിജയികളാകാന്‍ പ്രാപ്തമാക്കുന്ന കൗണ്‍സിലിംഗ് നേരിട്ടും ഓണ്‍ലൈനിലും ലഭ്യമാക്കുന്ന സെന്റര്‍ ആണിത്.

Related Articles

Back to top button