ENTERTAINMENTTAMIL

12 വര്‍ഷം ഒപ്പം ജീവിച്ചയാള്‍ക്ക് എത്ര വേഗം നിങ്ങള്‍ പകരക്കാരിയെ കണ്ടെത്തി; ഡി. ഇമ്മന് ആദ്യഭാര്യയുടെ വിവാഹാശംസ

തമിഴ് സിനിമയിലെ മുന്‍നിര സംഗീതസംവിധായകരില്‍ ഒരാളായ ഡി. ഇമ്മന്‍ 2022 മെയ് 15 ന് അമലി ഉബോള്‍ഡിനെ വിവാഹം ചെയ്തു. ഇദ്ദേഹത്തിന്റെ രണ്ടാം വിവാഹമാണിത്. അമലിയുടെ മകള്‍ നേത്രയെ തന്റെ മൂന്നാമത്തെ കുട്ടിയായി അദ്ദേഹം സ്വീകരിച്ചു. അതേക്കുറിച്ചുള്ള ഒരു വൈകാരിക സന്ദേശം അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ അദ്ദേഹവും ആദ്യ ഭാര്യ മോണിക്ക റിച്ചാര്‍ഡും വേര്‍പിരിഞ്ഞിരുന്നു. അവരുടെ രണ്ട് കുട്ടികളും അമ്മയോടൊപ്പമാണ് താമസിക്കുന്നത്

മോണിക്ക റിച്ചാര്‍ഡിന്റെ പേരിലെ ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലുകളില്‍ നിന്നുള്ള ഞെട്ടിക്കുന്ന സന്ദേശം ഇന്റര്‍നെറ്റില്‍ വിവാദം സൃഷ്ടിച്ചു കഴിഞ്ഞു. പരിഹാസത്തോടെയുള്ള അഭിനന്ദനത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത് ‘പ്രിയപ്പെട്ട ഡി. ഇമ്മന്‍, നിങ്ങളുടെ രണ്ടാം വിവാഹത്തിന് ആശംസകള്‍. 12 വര്‍ഷം നിങ്ങളോടൊപ്പം ജീവിച്ച ഒരാളെ ജീവിതത്തില്‍ മാറ്റിസ്ഥാപിക്കുന്നത് വളരെ എളുപ്പമായിരുന്നെങ്കില്‍, ഇത്തരമൊരു വ്യക്തിക്ക് വേണ്ടി സമയം കളഞ്ഞ ഞാന്‍ മണ്ടിയായിരുന്നുവെന്ന് കരുതുന്നു.

ഞാന്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി നിങ്ങള്‍ നിങ്ങളുടെ സ്വന്തം കുട്ടികളെ കാണുകയോ പരിപാലിക്കുകയോ ചെയ്തിട്ടില്ല, പക്ഷേ അവര്‍ക്കും പകരം കണ്ടെത്താന്‍ സാധിച്ചുവോനിങ്ങളുടെ അച്ഛനില്‍ നിന്ന് എന്റെ മക്കളെ സംരക്ഷിക്കുമെന്ന് ഞാന്‍ ഉറപ്പാക്കും. വേണ്ടിവന്നാല്‍, പുതിയ കുട്ടിയെയും ഞാന്‍ സംരക്ഷിക്കും,ഞാന്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി നിങ്ങള്‍ നിങ്ങളുടെ സ്വന്തം കുട്ടികളെ കാണുകയോ പരിപാലിക്കുകയോ ചെയ്തിട്ടില്ല, പക്ഷേ അവര്‍ക്കും പകരം കണ്ടെത്താന്‍ സാധിച്ചുവോനിങ്ങളുടെ അച്ഛനില്‍ നിന്ന് എന്റെ മക്കളെ സംരക്ഷിക്കുമെന്ന് ഞാന്‍ ഉറപ്പാക്കും. വേണ്ടിവന്നാല്‍, പുതിയ കുട്ടിയെയും ഞാന്‍ സംരക്ഷിക്കും,’ മോണിക്ക കുറിച്ചു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker