ENTERTAINMENTMALAYALAM

12 വർഷത്തിനു ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്നു

ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്നു. സൗണ്ട് ഓഫ് ബൂട്ട്, ബാങ്കോക്ക് സമ്മർ, പ്രാണ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ രാജേഷ് ജയരാമനാണ് ഈ ചിത്രത്തിലും തിരക്കഥ എഴുതിയിരിക്കുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ചിത്രം സംവിധാനം ചെയ്യും. ഈ വർഷം ഒക്ടോബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 2019ൽ പുറത്തിറങ്ങിയ റെഡ് ചില്ലീസ് ആണ് ഇരുവരും ഒന്നിച്ച അവസാനത്തെ സിനിമ.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker