മാന്നാര്‍;അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസി കപ്പെല്ല യൂണിവേഴ്സിറ്റിയില്‍ നിന്നും ബിസിനസ് മാനേജ്മെന്റ് ആന്റ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ഡോക്ടറേറ്റ് നേടി മുത്തൂര്‍ സ്വദേശിനി പ്രീതി മനോഹര്‍. അമേരിക്കയില്‍ ഫെഡറല്‍ ഗവണ്മെന്റ് കണ്‍സല്‍റ്റന്‍ഡ് ആയി ജോലി നോക്കുന്ന പ്രീതി വാഷിംഗ്ടണ്‍ ടേണിംഗ് പോയിന്റ് സൊലുഷന്‍സ് ഐറ്റി വിഭാഗം മേധാവി രാജേഷ് ആനന്ദരാജിന്റെ ഭാര്യയും തിരുവല്ല മുത്തൂര്‍ മണ്ണുശേരില്‍ അനുഗ്രഹയില്‍ പരേതനായ സി കെ മനോഹരന്റെയും സാവിത്രി മനോഹരന്റെയും മകളുമാണ്.