KERALAERANAKULAMLATEST

വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ്; ലാബ് ഉടമ അറസ്റ്റില്‍

കൊച്ചി: വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസില്‍ മലപ്പുറം വളാഞ്ചേരി അര്‍മ ലാബ് ഉടമയുടെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതി സഞ്ജിത് എസ്. സാദത്ത്(20)ആണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും അറസ്റ്റിലായത്.

ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂട്ടു പ്രതിയായ വളാഞ്ചേരി കരേക്കാട് സ്വദേശി മുഹമ്മദ് ഉനൈസ്‌നെയും (23) അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

Back to top button