LATESTKERALAKOZHIKODELOCAL NEWS

എം കെ രാഘവന്‍ എംപിക്ക് കോവിഡ്

കോഴിക്കോട് : എം കെ രാഘവന്‍ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. എംപി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. താനുമായി ഈ കഴിഞ്ഞ ദിവസങ്ങളില്‍ അടുത്തിടപഴകിയിട്ടുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണ്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുന്നതല്ല എന്നും എംപി അറിയിച്ചു.

Related Articles

Back to top button