കൊച്ചി: എറണാകുളത്ത് വീണ്ടും കൂട്ട മരണം.എടവനക്കാട്ടാണ് അമ്മയും മൂന്നുമക്കളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിത്.അമ്മ വിനീത(23)കുട്ടികള്‍ വിനയ്,ശ്രാവണ്‍,ശ്രേയ.അമ്മയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.നാല് വയസ്,മൂന്നു വയസ്,മൂന്നു മാസം എന്നിങ്ങനെയാണ് കുട്ടികളുടെ പ്രായം.
Related Articles
Check Also
Close -
സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്
January 16, 2021