KERALAALAPPUZHALATESTLOCAL NEWS

ആലപ്പുഴ നഗരസഭ എൽ.ഡി.എഫിന്

ആലപ്പുഴ:നഗരസഭയില്‍ യുഡിഎഫിനെ മലര്‍ത്തിയടിച്ച് എല്‍ഡിഎഫ്. നഗരസഭ ഭരണം നിലനിര്‍ത്താനിറങ്ങിയ യുഡിഎഫിനെ അട്ടിമറിച്ചാണ് എല്‍ഡിഎഫ് വിജയിച്ചത്. ആലപ്പുഴ ജില്ലയിലെ നഗരസഭകളില്‍ രണ്ടിടത്ത് യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും മുന്നിലാണ്. ആലപ്പുഴ ജില്ലയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കരുത്തുകാട്ടിയിരുന്നെങ്കിലും കഴിഞ്ഞ തവണ നഗരസഭ പിടിക്കാനായിരുന്നില്ല. ഈ വര്‍ഷം ആ ക്ഷീണവും എല്‍ഡിഎഫ് തീര്‍ത്തു.

ആലപ്പുഴ മുൻസിപ്പാലിറ്റി

UDF 10
LDF 27
NDA 4
OTH 3

ചെങ്ങന്നൂർ മുനിസിപ്പാലിറ്റി

UDF 8
LDF 1
NDA 5
OTH 3

ചേർത്തല മുനിസിപ്പാലിറ്റി

UDF 1
LDF 8

ഹരിപ്പാട് മുനിസിപ്പാലിറ്റി

UDF 3
LDF 2
NDA 1

കായംകുളം മുനിസിപ്പാലിറ്റി

UDF 2
LDF 7
OTH 1

മാവേലിക്കര മുനിസിപ്പാലിറ്റി

UDF 6
LDF 2
NDA 3
OTH

Related Articles

Back to top button