കൊച്ചി : കൊച്ചി കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി വിജയിച്ചു. സിപിഎമ്മിന്റെ എം അനില്‍കുമാര്‍ വിജയിച്ചു. എളമക്കര നോര്‍ത്ത് ഡിവിഷനില്‍ നിന്നാണ് അനില്‍കുമാര്‍ ജനവിധി തേടിയത്. കൊച്ചി നഗരസഭയിലേക്ക് മല്‍സരിച്ച ഏക സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് അനില്‍കുമാര്‍. ഫോര്‍ട്ടുകൊച്ചി വെളി വാര്‍ഡില്‍ നിന്നും മല്‍സരിച്ച മുന്‍ മേയര്‍ കെ ജെ സോഹന്‍ പരാജയപ്പെട്ടു. ലോക് താന്ത്രിക് ജനതാദളിന് എല്‍ഡിഎഫ് ഇത്തവണ സീറ്റ് നല്‍കിയില്ല.ഇതേത്തുടര്‍ന്ന് എല്‍ജെഡി ഇവിടെ ഒറ്റയ്ക്ക് മല്‍സരിക്കുകയായിരുന്നു.
Related Articles
Check Also
Close