LATESTKERALA

മന്ത്രി വി.എസ് സുനില്‍കുമാറിനെതിരെ വധഭീഷണി മുഴക്കിയത് അയല്‍വാസി; വിളിച്ചത് മദ്യലഹരിയില്‍

തൃശൂര്‍: മന്ത്രി വി.എസ്. സുനില്‍കുമാറിനെതിരേ വധഭീഷണി മുഴക്കിയയാളെ പോലീസ് കണ്ടെത്തി. മന്ത്രിയുടെ അയല്‍വാസി കൂടിയായ സുജീബ് എന്നയാളാണ് ഇന്റര്‍നെറ്റ് ഫോണിലൂടെ വധഭീഷണി മുഴക്കിയതെന്ന് പോലീസ് പറഞ്ഞു.

സുജീബ് ദുബായിലാണ് ജോലി ചെയ്യുന്നത്. മദ്യലഹരിയിലാണ് മന്ത്രിയെ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിലപാട് മാറ്റിയില്ലെങ്കില്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. ഇത് സംബന്ധിച്ച് മന്ത്രി ഡിജിപിക്ക് പരാതിയും നല്‍കിയിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker