തിരുവനന്തപുരം: 2020-21 വര്‍ഷത്തെ ധനകാര്യബില്‍ ചര്‍ച്ച ചെയ്യാന്‍ ഈമാസം 27ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ധനകാര്യബില്‍ പാസാക്കുന്നതിന് വേണ്ടിയാണ് പ്രത്യേക മന്ത്രിസഭായോഗം ചേരുക.ചോദ്യോത്തര വേളയും ശൂന്യവേളയും ഒഴിവാക്കിക്കൊണ്ട് ധനകാര്യബില്‍ പാസാക്കുകയെന്ന ഒറ്റലക്ഷ്യത്തോടെയാണ് നിയമസഭ ചേരുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സഭ സമ്മേളിക്കുക.
17 Less than a minute