ALAPPUZHAKERALALOCAL NEWS

കാര്‍ മരത്തിലിടിച്ച് വെള്ളക്കെട്ടിലേയ്ക്ക് മറിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു

ആലപ്പുഴ:എടത്വാ പച്ച ജംഗ്ഷനു സമീപം കാര്‍ മരത്തിലിടിച്ച് വെള്ളക്കെട്ടിലേയ്ക്ക് മറിഞ്ഞു സഹോദരങ്ങള്‍ മരിച്ചു. തലവടി സ്വദേശികളായ മിഥുന്‍ (21) വിമല്‍ (19)എന്നിവരാണ് മരിച്ചത്.

രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം.സംഭവസ്ഥലത്തു വെച്ചു തന്നെ ഇരുവരും മരിച്ചു.അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന കാര്‍ വെട്ടി പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

Related Articles

Back to top button