മസ്‌കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാട് അജാനൂര്‍ അശോകന്റെ മകന്‍ അഭീഷ് (36) ആണ് മസ്!കത്തില്‍ വെച്ച് മരിച്ചത്. മസ്‌കത്തിലെ സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലാ ആശുപത്രിയില്‍ കഴിഞ്ഞ ഒരാഴ്!ചയായി ചികിത്സയിലായിരുന്നു. മബേലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. ഒമാനില്‍ ഇതുവരെ 22 മലയാളികള്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
14 Less than a minute