വിവാഹത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ പ്രാധാന്യം കൊടുക്കുന്നത് വിവാഹത്തോട് അനുബന്ധിച്ചുള്ള ഫോട്ടോഷൂട്ടുകള്‍ക്കാണ്. പല തരത്തിലുള്ള വെഡിങ് ഫോട്ടോഗ്രാഫിയും സേവ് ദി ഡേറ്റും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. എല്ലാവരും തങ്ങളുടെ ഫോട്ടോഷൂട്ടുകള്‍ ഗംഭീരമാക്കാന്‍ വീണ്ടും വീണ്ടും ശ്രമിക്കുകയാണ്. വെറൈറ്റി ഫോട്ടോഷൂട്ടുകള്‍ കൊണ്ട് ശ്രദ്ധ നേടാന്‍ എല്ലാവരും പരിശ്രമിക്കുന്നു. കാടും പുഴയും മലയും നഗരവും തുടങ്ങി ഒരുപാട് ലൊക്കേഷനുകള്‍ ഫോട്ടോഷൂട്ടിലുണ്ട്. ചിലര്‍ മോഡേണ്‍ വേഷങ്ങളില്‍ ഫോട്ടോഷൂട്ടുകള്‍ ചെയ്യുമ്പോള്‍ ചിലര്‍ നാടന്‍ വേഷങ്ങളില്‍ തിളങ്ങുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഒരു വെറൈറ്റി വെഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായികൊണ്ടിരിക്കുകയാണ്. ചിത്രങ്ങള്‍ കാണാം.
141 Less than a minute