ENTERTAINMENTTAMIL

നടന്‍ ബാലയുടെ പിതാവും നിര്‍മാതാവും സംവിധായകനുമായ ഡോ.ജയകുമാര്‍ അന്തരിച്ചു

ചെന്നൈ: നടന്‍ ബാലയുടെ പിതാവും നിര്‍മാതാവും സംവിധായകനും അരുണചലം സ്റ്റുഡിയോ ഉടമയുമായ ഡോ.ജയകുമാര്‍ ചെന്നൈയില്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൂത്ത മകന്‍ ശിവ സംവിധായകനാണ്. അഭിനേതാവും സംവിധായകനുമായ ബാല ഇളയമകനാണ്. ശാസ്ത്രജ്ഞയായ മകള്‍ വിദേശത്താണ്.

Related Articles

Back to top button