LATESTAUTO

2021 ഗോള്‍ഡ് വിങ് ടൂര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഹോണ്ട

കൊച്ചി: 2021 ഗോള്‍ഡ് വിങ് ടൂര്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ്രൈപവറ്റ് ലിമിറ്റഡ്. ആഡംബര ടൂറിങിന്റെ പര്യായമായ പുതിയ മോഡല്‍ പൂര്‍ണമായും ജപ്പാനില്‍ നിര്‍മിച്ചാണ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നത്.
എക്‌സ്‌ക്ലൂസീവ് പ്രീമിയം ഡീലര്‍ഷിപ്പുകളായ കൊച്ചി, ഗുരുഗ്രാം, മുംബൈ, ബെംഗളൂരു, ഇന്‍ഡോര്‍, ഹൈദരാബാദ് എന്നീ ബിഗ്വിങ് ടോപ്പ്‌ലൈനുകളില്‍ 2021 ഗോള്‍ഡ് വിങ് ടൂറിനായുള്ള ബുക്കിങ് തുടങ്ങി.tthps://www.hondabigwing.in/BookNow വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ജൂലൈ മാസത്തോടെ വിതരണം തുടങ്ങും. പേള്‍ ഗ്ലെയര്‍ വൈറ്റ് നിറത്തിലുള്ള മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലിന് 37,20,342 രൂപയും, ഗണ്‍മെറ്റല്‍ ബ്ലാക്ക് മെറ്റാലിക്മാറ്റ് മോറിയന്‍ ബ്ലാക്ക് നിറങ്ങളില്‍ ലഭ്യമായ ഡിസിടി പ്ലസ് എയര്‍ ബാഗ് മോഡലിന് 39,16,055 രൂപയുമായാണ് ഗുരുഗ്രാം എക്‌സ് ഷോറൂം വില.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker