BUSINESSBUSINESS NEWS

സംരംഭങ്ങള്‍ക്ക് സംയോജിത ഐഒടി സൊല്യൂഷന്‍സുമായി വി

കൊച്ചി: സംരംഭങ്ങള്‍ക്ക് സംയോജിത ഐഒടി സംവിധാനങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ (വിഐഎല്‍) സംരംഭക വിഭാഗമായ വി ബിസിനസ് ഐഒടി ശ്രേണി കൂടുതല്‍ ശക്തിപ്പെടുത്തി. ഇന്‍ഡസ്ടറിയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭത്തിലൂടെ കണക്റ്റിവിറ്റി, ഹാര്‍ഡ്വെയര്‍, നെറ്റ്വര്‍ക്ക്, ആപ്ലിക്കേഷന്‍, അനലിറ്റിക്‌സ്, സുരക്ഷ, പിന്തുണ എന്നിവ ഉള്‍ക്കൊള്ളുന്ന സുരക്ഷിതമായ എന്‍ഡ്ടുഎന്‍ഡ് ഐഒടി സൊല്യൂഷന്‍ ലഭ്യമാക്കു ഏക ടെലികോം കമ്പനിയായി വിഐഎല്‍ മാറി. സംരംഭങ്ങളുടെ ഡിജിറ്റല്‍ പരിവര്‍ത്തന യാത്ര ലളിതമാക്കാനും ത്വരിതപ്പെടുത്താനുമാണ് ഈ ഓഫര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Related Articles

Back to top button