KERALALATEST

കെകെ ശൈലജ മന്ത്രിയാവില്ല,എംബി രാജേഷ് സ്പീക്കര്‍; സിപിഎം മന്ത്രിമാര്‍ എല്ലാവരും പുതുമുഖങ്ങള്‍

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതു മുന്നണി മന്ത്രിസഭയിലെ അംഗങ്ങളെ സംബന്ധിച്ച് സിപിഎം നേതൃയോഗത്തില്‍ ധാരണയായി. പിണറായി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍ എന്നാണ് ലഭിക്കുന്ന വിവരം. കേന്ദ്ര കമ്മിറ്റി അംഗം കെകെ ശൈലജ ഉള്‍പ്പെടെ കഴിഞ്ഞ മന്ത്രിസഭയിലെ എല്ലാവരെയും ഒഴിവാക്കുമെന്നാണ് സൂചന.കെകെ ശൈലജ ഒഴികെ എല്ലാവരെയും ഒഴിവാക്കാന്‍ സിപിഎം തീരുമാനിക്കും എന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. ഇന്നു ചേര്‍ന്ന നേതൃയോഗം എല്ലാവരും പുതുമുഖങ്ങള്‍ എന്ന നിര്‍ദേശം അംഗീകരിക്കുകയായിരുന്നു.

Related Articles

Back to top button