BREAKING NEWSKERALALATEST

മുസ്ലിം ചരിത്രത്തിൽ സ്തീകൾ ഹിജാബിനെതിരായിരുന്നു : ഗവർണർ

കർണാടകയിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുസ്ലിം ചരിത്രത്തിൽ സ്ത്രീകൾ ഹിജാബിനെതിരായിരുന്നുവെന്ന് ഗവർണർ പറഞ്ഞു. സൗന്ദര്യത്തോടെ സൃഷ്ടിച്ചതിന് ദൈവത്തോട് നന്ദി പറയണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

അതേസമയം, ഹിജാബ് നിയന്ത്രണത്തിൽ കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രിംകോടതി. ഉഡുപ്പി ഗവ.കോളെജിലെ വിദ്യാർഥികളുടെ ഹർജിയിലാണ് സുപ്രിംകോടതിയുടെ പരാമർശം. വലിയ തലത്തിലേക്ക് വിഷയത്തെ വളർത്തരുതെന്ന് സുപ്രീംകോടതി. ന്യായവിരുദ്ധമായ കാര്യങ്ങൾ സംഭവിച്ചെങ്കിൽ തീർച്ചയായും സംരക്ഷിക്കും. ഭരണഘടനാ അവകാശങ്ങൾ എല്ലാവർക്കും ഉണ്ടെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

Related Articles

Back to top button