BUSINESSBUSINESS NEWS

ആമസോണ്‍ ഇനില്‍ ഒഡിഒപി ബസാര്‍ ആരംഭിക്കാന്‍ ധാരണ

കൊച്ചി : ആമസോണ്‍ ഇന്നില്‍ ഇന്ത്യ ഒഡിഒപി ബസാര്‍ ആരംഭിക്കാന്‍ ഇന്‍വെസ്റ്റ് ഇന്ത്യ, ഐഎ എന്നിവയുമായി ആമസോണ്‍ ഇന്ത്യ കൈകോര്‍ക്കുന്നു.
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലുടനീളമുള്ള ആയിരിക്കണക്കിന് വില്‍പ്പനക്കാരില്‍ നിന്ന് നൂറുകണക്കിന് അദ്വീതിയ പ്രാദേശിക ഒഡിഒപി ഉല്‍പ്പന്നങ്ങളും ഇതിലൂടെ ല്ഭ്യമാക്കും. ലഖ്‌നൗവില്‍ നിന്നുള്ള ചിക്കങ്കരി, ബസ്തറില്‍ നിന്നുള്ള ധോക്ര മെറ്റല്‍ ക്രാഫ്റ്റ്, ചിക്കമംഗഌര്‍ കോഫി, സാബര്‍പൂര്‍ ഇക്കാത്ത്, വര്‍ളി പെയ്ന്റിങുകള്‍ അസാമില്‍ നിന്നുള്ള മുഗ്ര സില്‍ക്ക് തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ ലഭ്യമാകും.

Related Articles

Back to top button