BREAKING NEWSKERALA

കെ റെയിലിന് ബദലായി ഫ്‌ളൈ ഇന്‍ കേരള നിര്‍ദേശം വെച്ച് കെപിസിസി അധ്യക്ഷന്‍

തിരുവനന്തപുരം: കെ റെയിലിന് ബദലായി ഫ്‌ളൈ ഇന്‍ കേരള നിര്‍ദേശം വെച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കെഎസ്ആര്‍ടിസിയുടെ ടൗണ്‍ ടു ടൗണ്‍ സര്‍വീസ് പോലെ വിമാന സര്‍വീസാണ് കോണ്‍ഗ്രസിന്റെ പുതിയ നിര്‍ദ്ദേശം. കാസര്‍കോട് നിന്നും മൂന്ന് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുറത്ത് എത്താം. വിശദമായ രൂപരേഖ ഫേസ്ബുക്ക് പേജ് വഴി നിര്‍ദേശിച്ചിരിക്കുകയാണ് കെ സുധാകരന്‍. ചെലവ് 1000 കോടി രൂപ മാത്രമേ ആകൂ എന്നാണ് സുധാകരന്റെ അവകാശവാദം.

Fly’in Kerala: ആകാശത്തൊരു സില്‍വര്‍ലൈന്‍

നാല് മണിക്കൂര്‍ കൊണ്ട് കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തെത്താന്‍ നിലവിലുള്ള സംവിധാനങ്ങള്‍ ചെറുതായി പരിഷ്‌കരിച്ചാല്‍ സാധിക്കും. അതും വെറും 1000 കോടിക്ക്.
അതിന് 1.33 ലക്ഷം കോടി കരിങ്കടം വാങ്ങി, ഭാവി തലമുറയെ അപ്പാടെ കടക്കാരാക്കേണ്ടതുണ്ടോ? സാധാരണക്കാരുടെ കിടപ്പാടം തകര്‍ക്കേണ്ടതുണ്ടോ?

Related Articles

Back to top button