BREAKING NEWSKERALA

115 കടന്ന് പെട്രോള്‍

കൊച്ചി: ഞായറാഴ്ചയും ഇന്ധനവില കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍വില ലിറ്ററിന് 112.89 രൂപയും ഡീസലിന് 99.86 രൂപയുമാകും. തിരുവനന്തപുരത്ത് പെട്രോള്‍വില 115 കടന്നു. ഡീസലിന് 102 രൂപയ്ക്കടുത്തെത്തി.

Related Articles

Back to top button