ENTERTAINMENTMALAYALAM

ആരാധകര്‍ക്ക് ആകെ കണ്‍ഫ്യൂഷനില്‍; ഉള്‍ഫിയുടെ ഉടുപ്പ് എവിടെ

ബിഗ് ബോസ് ഫെയിം ഉര്‍ഫി ജാവേദിനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ചിലര്‍ക്ക് ഉര്‍ഫി ഒരു ഫാഷന്‍ ഐക്കണാണ്. അതേസമയം മറ്റുചിലര്‍ ഉര്‍ഫിയുടെ ഫാഷനെ വളരെ വിചിത്രമായി നോക്കിക്കാണുന്നു. പക്ഷേ, അതൊന്നും വകവയ്ക്കാതെ ഉര്‍ഫി തന്റെ ലുക്കില്‍ ഓരോ ദിവസവും പരീക്ഷണം നടത്തികൊണ്ടേയിരിക്കുന്നു. അതും ലോകം തന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് പോലും ചിന്തിക്കാതെ.
ഫാഷന്റെ കാര്യത്തില്‍ എല്ലാവരുടെയും ചിന്ത അവസാനിക്കുന്നിടത്ത് നിന്നാണ് ഉര്‍ഫി ചിന്തിക്കാന്‍ തുടങ്ങുന്നത്. ഇപ്പോഴിതാ പ്ലാസ്റ്റിക് ഫോയില്‍ കൊണ്ട് നിര്‍മ്മിച്ച ഓഫ് ഷോള്‍ഡര്‍ ക്രോപ്പ് ടോപ്പ് ധരിച്ചെത്തിയിരിക്കുകയാണ് ഉര്‍ഫി. നീല ഡെനിം പാന്റാണ് താരം ധരിച്ചിരിക്കുന്നത്. ക്രോപ്പ് ടോപ്പിനെ കൂടുതല്‍ സ്‌റ്റൈല്‍ ആക്കുന്നതിന് വര്‍ണ്ണാഭമായ പുഷ്പ കഷ്ണങ്ങളും ഘടിപ്പിച്ചിട്ടുണ്ട്
എല്ലാ തവണത്തേയും പോലെ ഉര്‍ഫിയുടെ ഈ ലുക്കിനെ വെറുക്കുന്നവര്‍ക്കും പ്രണയിക്കുന്നവര്‍ക്കും ഒരു കുറവുമില്ല.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker