BUSINESSBUSINESS NEWS

വിക്‌സിന്റെ പുതിയ ക്യാമ്പയിന്‍ ചിത്രം പുറത്തിറക്കി

തിരുവനന്തപുരം : ഇന്ത്യയിലെ മുന്‍നിര കോള്‍ഡ് ഫഌ ബ്രാന്‍ഡായ വിക്‌സ് പുതിയ ക്യാമ്പയിന്‍ ചിത്രം പുറത്തിറക്കി. വിക്‌സ് ത്രീ ഇന്‍ വണ്‍ ത്രോട്ട് ലൊസാന്‍ജെ എന്ന പേരിട്ടിരിക്കുന്ന പുതിയ ഉല്‍പ്പന്നത്തെ പരിചയപ്പെടുത്തുന്ന കാമ്പയിനില്‍ തെന്നിന്ത്യന്‍ താരം സാമന്ത റൂത്ത് പ്രഭുവാണ് ഭാഗമായിട്ടുള്ളത്. പുതീന നെല്ലിക്ക, ഇഞ്ചി, ഇരട്ടിമധുരം എന്നി ഔഷധ ഗുണങ്ങള്‍ അടങ്ങിയ ഭവിക്‌സ് ത്രീ ഇന്‍ വണ്‍ ത്രോട്ട് ലോസാന്‍ജെഭ മറ്റു ലോസാന്‍ജെകളില്‍ നിന്ന് വിഭിന്നമായി മൂക്കടപ്പ് മാറ്റുന്നതിനും കൂടിയും പ്രയോജനകരമാണ്.

Related Articles

Back to top button