BREAKING NEWSKERALALATEST

കൊട്ടാരക്കരയില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമം; ഭര്‍ത്താവ് കസ്റ്റഡിയില്‍

കൊട്ടാരക്കര: കൊട്ടാരക്കര നെടുവത്തൂരില്‍ ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചു. എഴുകോണ്‍ സ്വദേശിനി ഐശ്വര്യയെ പരുക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഭര്‍ത്താവ് അഖില്‍ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊള്ളല്‍ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നാളുകളായി ഇവര്‍ അകന്നു കഴിയുകയായിരുന്നു.

Related Articles

Back to top button