KERALA

2023 ലെ പി ജി യുവ സാഹിത്യ പുരസ്കാരം  ഡോ.രശ്മി അനിൽ കുമാറിന്

 

കൊച്ചി : 2023 ലെ പി ജി സാഹിത്യ പുരസ്കാരം ആഗസ്റ്റ് 3 ഞായറാഴ്ച എറണാകുളം പബ്ലിക് ലൈബ്രറി ഹാളിൽ വച്ച് എം കെ സാനുമാഷിന് സമർപ്പിക്കും.

യുവ സാഹിത്യ പുരസ്കാരം ഡോ രശ്മി ജി അനിൽ കുമാറിന്‌ സമ്മാനിക്കും.റിക്വിയർ രചനാ മേഖലയിലെ സാഹിത്യ സംഭാവനയ്ക്കാണ് ഡോ രശ്മിക്ക് പുരസ്ക്കാരം.

സി പി ഐ എം സംസ്ഥാന കമ്മറ്റി സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പുരസ്കാര സമർപ്പണം നിർവ്വഹിക്കും.

ശനിയാഴ്ച വൈകിട്ട് 2 . 30 ന് നടക്കുന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ , ആർ പാർവതീ ദേവി , ഡോ പി എസ് ശ്രീകല, വി കെ മധു , സി എൻ മോഹനൻ , പി കെ രാജമോഹനൻ , എം ആർ സുരേന്ദ്രൻ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തും.

Related Articles

Back to top button