ALAPPUZHAKERALALATEST

നിര്യാതയായി

മാന്നാര്‍: മാന്നാര്‍ മുല്ലശ്ശേരി വീട്ടില്‍ എം.ജി. രാജമ്മ(92, റിട്ട. അധ്യാപിക, നായര്‍ സമാജം സ്‌കൂള്‍) നിര്യാതയായി. ഭര്‍ത്താവ് നായര്‍ സമാജം സ്‌കൂള്‍ റിട്ട ഹെഡ്മാസ്റ്റര്‍ പരേതനായ വിശ്വനാഥന്‍ നായര്‍. മക്കള്‍:- വി. വിമല്‍കുമാര്‍, വി അനില്‍കുമാര്‍(ചെന്നൈ). മരുമക്കള്‍:- രാധാകുമാരി കെ.ജി, മഞ്ജു എസ് പിള്ള.
സംസ്‌കാരം ഇന്ന്(വ്യാഴം) ഉച്ചകഴിഞ്ഞു മൂന്നിന് വീട്ടുവളപ്പില്‍.

Related Articles

Back to top button