KERALALATEST

വിഗ്രഹം തകര്‍ത്തു, കൊടുങ്ങല്ലൂരില്‍ ഇന്ന് ഹര്‍ത്താല്‍

കൊടുങ്ങല്ലൂരില്‍ ഇന്ന് ഹര്‍ത്താല്‍. ശ്രീ കുരുംബ ക്ഷേത്രത്തിലെ ദേവീ വിഗ്രഹം തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ഹിന്ദു ഐക്യവേദി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്.

രാവിലെ നാലരയോടെയാണ് ക്ഷേത്രത്തിന് നേര്‍ക്ക് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. വിഗ്രഹം തകര്‍ത്തെയാളെ കൊടുങ്ങല്ലൂര്‍ പൊലീസ് പിടികൂടിയിട്ടുണ്ട്.

Related Articles

Back to top button