BREAKING NEWSKERALALATEST

രാഹുല്‍ ഗാന്ധി തിങ്കളാഴ്ച കേരളത്തില്‍

കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി 13 ന് കേരളം സന്ദര്‍ശിക്കും. തിങ്കളാഴ്ച തന്റെ മണ്ഡലമായ വയനാട്ടില്‍ രാഹുല്‍ സന്ദര്‍ശനം നടത്തുമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

ഞായറാഴ്ച രാത്രിയോടെ അദ്ദേഹം കേരളത്തില്‍ എത്തും. ജോഡോ യാത്രയ്ക്കു ശേഷം ആദ്യമായാണ് അദ്ദേഹം കേരളത്തില്‍ എത്തുന്നത്.

Related Articles

Back to top button