മാന്നാര്‍: അലബാമ യൂണിവേഴ്‌സിറ്റിയില്‍ (അമേരിക്ക ) നിന്നും മെറ്റീരിയല്‍സ് സയന്‍സ് വിഷയത്തില്‍ ഡോ : എസ്. എന്‍. വിജയരാഘവന് പി. എച്ച്. ഡി. ലഭിച്ചു . മാന്നാര്‍ വരയന്നൂര്‍ ശങ്കരനാരായണന്‍ നായരുടെയും സാവിത്രി എസ് നായരുടെയും മകനാണ്. അമൃത വിശ്വവിദ്യാപീഠത്തില്‍ നിന്നും നാനോ ടെക്കനോളേജി ആന്‍ഡ് റീന്യൂവബിള്‍ എനര്‍ജി വിഷയത്തില്‍ ഒന്നാം റാങ്കും സ്വര്‍ണമെഡലും കരസ്തമാക്കിയതിനെത്തുടര്‍ന്നാണ് അലബാമ സര്‍വ്വകലാശാലയില്‍ സ്‌ക്കോളര്‍ഷിപ്പോടെ ഉപരിപഠനത്തിന് അര്‍ഹനായത്..