KERALA

നിര്യാതനായി

കുറത്തിക്കാട് എന്‍എസ്എസ് സ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്റര്‍ രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍ (ഇത്താംപള്ളിയിൽ ) നിര്യാതനായി.സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ രാജലക്ഷ്മി മുല്ലശ്ശേരി കുടുബാംഗമാണ്. മക്കള്‍: ഉണ്ണി ഉണ്ണിത്താന്‍,ലക്ഷ്മി. മരുമക്കള്‍:കവിത,പ്രദീപ് നായര്‍.

 

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker