ALAPPUZHALOCAL NEWS

കെ.എസ്. മത്തായി അന്തരിച്ചു

ചുനക്കര:കോമല്ലൂര്‍ കടുവിങ്കല്‍ വടക്കതില്‍ സുജാ കോട്ടേജില്‍ കെ.എസ്. മത്തായി (79) അന്തരിച്ചു. ഖത്തര്‍ കാസ്‌കോയില്‍ ഉദ്യോഗസ്ഥനായിരുന്നു. കേരള കോണ്‍ഗ്രസ് (എം) ചുനക്കര മണ്ഡലം പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ആനന്ദപ്പള്ളി പ്ലാവിളയില്‍ കുടുംബാംഗം അന്നമ്മ മത്തായി. മക്കള്‍: സുജ, ശോശാമ്മ (കുവൈത്ത്), സുമ (കുവൈത്ത്), എലിസബത്ത്. മരുമക്കള്‍: രാജു, അനി, ബെന്നി, ബിജു. സംസ്‌കാരം ബുധനാഴ്ച 10.30-നു ചുനക്കര മാര്‍ ബസേലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker