കൊച്ചി: ലെക്സസ് ഇന്ത്യ, ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പുതിയ അഞ്ചാം തലമുറ ലെക്സസ് ആര്‍എക്സിന്റെ ലോഞ്ച് പ്രഖ്യാപിച്ചു.ഓട്ടോ എക്സ്പോ 2023ല്‍ ആദ്യമായി അനാച്ഛാദനം ചെയ്തു, പുതിയ ലെക്സസ് ആര്‍എക്സ് ഈ സെഗ്മെന്റിലെ നിരവധി സവിശേഷതകള്‍ നിറഞ്ഞതാണ്. RX350h ലക്ഷ്വറി ഹൈബ്രിഡ്, RX500h F-Sport+ എന്ന രണ്ട് പവര്‍ട്രെയിനുകള്‍ വാഗ്ദാനം ചെയ്യുന്ന പുതിയ ലെക്സസ് ഞതന് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഞത 350h\p 95,80,000/ രൂപയും, RX 500h\p 1,18,10,000/ രൂപയുമാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില.
ലെക്സസ് ‘ഡ്രൈവിംഗ് സിഗ്നേച്ചര്‍ സീരീസ്’ ഡയറക്ട് 4 ഡ്രൈവ് ഫോഴ്സ് ടെക്നോളജി, എച്ച്ഇവി സിസ്റ്റം, ശക്തമായ ടര്‍ബോ ഹൈബ്രിഡ് പെര്‍ഫോമന്‍സ് തുടങ്ങിയ ഫീച്ചറുകളോടെ ആകര്‍ഷകമായ ്രൈഡവിംഗ് അനുഭവം ഉറപ്പാക്കുന്നു. കാര്‍ബണ്‍ പുറന്തള്ളലിന്റെ ആഘാതം കണക്കിലെടുത്ത്, കാര്‍ബണ്‍ ന്യൂട്രല്‍ സമൂഹത്തിന്റെ സാക്ഷാത്കാരത്തിന് സംഭാവന ചെയ്യുന്ന BEV-IÄ, PHEV-IÄ, HEV-IÄ തുടങ്ങിയ വൈദ്യുതീകരിച്ച വാഹനങ്ങളെ കേന്ദ്രീകരിച്ചാണ് ലെക്സസ് പ്രവര്‍ത്തിക്കുന്നത്..