ENTERTAINMENTMALAYALAM

ജോജു – ജോഷി ചിത്രം ‘ആന്റണി’യുടെ ഷൂട്ടിങ് ആരംഭിച്ചു

ജോജു ജോഷി ചിത്രം ‘ആന്റണി’യുടെ ഷൂട്ടിങ് ആരംഭിച്ചു

പൊറിഞ്ചു മറിയം ജോസിന്റെ വിജയത്തിന് ശേഷം ജോജു ജോഷി ടീം ഒന്നിക്കുന്ന പുതിയ ചിത്രം ‘ആന്റണി’യുടെ ചിത്രീകരണത്തിന് ഇന്ന് തുടക്കമായി.ഈരാറ്റുപേട്ട, വാഗമണ്‍ എന്നിവിടങ്ങളിലാണ് ലൊക്കേഷനുകള്‍.ജോജുവിനെ കൂടാതെ നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ്,കല്യാണി പ്രിയദര്‍ശന്‍,ആശ ശരത്,വിജയരാഘവന്‍ തുടങ്ങി വന്‍ താരനിര അഭിനയിക്കുന്നു. .

ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന രാജേഷ് വര്‍മ്മ. ഛായാഗ്രഹണം രണദിവെ, എഡിറ്റിംഗ് ശ്യാം ശശിധരന്‍, സംഗീത സംവിധാനം ജേക്‌സ് ബിജോയ്, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍ ആര്‍ ജെ ഷാന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് റോണക്സ് സേവ്യര്‍, വിതരണം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ്, പി.ആര്‍.ഒ ശബരി. മാര്‍ക്കറ്റിങ്ങ് പ്ലാനിങ് -ഒബ്സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ് എന്നിവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവര്‍ത്തകര്‍.

 

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker