BREAKING NEWSKERALA

ആലപ്പുഴ വേമ്പനാട്ട് കായലില്‍ ഹൗസ് ബോട്ട് മുങ്ങി; അപകടം അടിത്തട്ട് തകര്‍ന്ന് വെള്ളം കയറി

ആലപ്പുഴ: വേമ്പനാട് കായലില്‍ ഹൗസ് ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന 3 തമിഴ്‌നാട് സ്വദേശികളെ സ്പീഡ് ബോട്ട് എത്തി രക്ഷിച്ചു. ഇന്നു രാവിലെ കന്നിട്ട ജെട്ടിയില്‍നിന്നു പുറപ്പെട്ട ‘റിലാക്‌സ് കേരള’ എന്ന ഹൗസ് ബോട്ടാണ് ഉച്ചയോടെ പുളിങ്കുന്ന് മേഖലയില്‍ മാര്‍ത്താണ്ഡം ചിത്തിര കായലിന്റെ റാണി ഭാഗത്തായി മണ്‍തിട്ടയില്‍ ഇടിച്ചു മറിഞ്ഞത്. അടിത്തട്ട് തകര്‍ന്ന് വെള്ളം കയറിയാണ് അപകടമുണ്ടായത്.

Related Articles

Back to top button