BUSINESSBUSINESS NEWS

കെ എഫ് സിയുടെ ലിമിറ്റഡ് എഡിഷന്‍ ബര്‍ഗര്‍

കൊച്ചി: ബണ്ണില്ലാത്ത ബര്‍ഗര്‍ എന്ന ചിക്കന്‍ പ്രേമികളുടെ സ്വപ്നം സഫലമാക്കുന്നതാണ്.ഡബിള്‍ ഡൗണ്‍ ബര്‍ഗര്‍ അതായത് മുകളിലും ചിക്കന്‍ താഴെയും ചിക്കന്‍
കെഎഫ്സി ഡബിള്‍ ഡൗണ്‍ ബര്‍ഗറില്‍ സ്വാദിഷ്ടമായ സോസുകളോടുകൂടിയ രണ്ട് ജ്യൂസി ചിക്കന്‍ ഫില്ലറുകളും അഥവാ സ്പൈസി ആന്റ് ക്രീമി ഡൈനാമിറ്റ് മയോയും സിറാച്ചയും , അതിനിടയില്‍ മൊരിഞ്ഞ പച്ചക്കറികളം അടങ്ങുന്നു. ഡബിള്‍ ഡൗണ്‍ ബര്‍ഗറും കെഎഫ്സിയുടെ അഞ്ച് മടങ്ങ് സുരക്ഷാ സംവിധാനങ്ങളിലൂടെ കടന്നു വരുന്നത് . ഡബിള്‍ ഡൗണ്‍ ബര്‍ഗര്‍ 239/ രൂപയ്ക്ക് ലഭ്യമാണ്,

Related Articles

Back to top button