കൊച്ചി: നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍, നോക്കിയ ജി42 5ജി സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്നാപ്ഡ്രാഗണ്‍ 480 പ്ലസ് 5ജി ചിപ്സെറ്റ്, 11ജിബി റാം, മൂന്ന് ദിവസത്തെ ബാറ്ററി, 2 വര്‍ഷ ഒഎസ് അപ്ഗ്രേഡുകള്‍ എന്നിവയാണ് പ്രധാന 6 ജിബി ഫിസിക്കല്‍ റാം+5ജിബി വെര്‍ച്വല്‍ റാമാണ് നോക്കിയ ജി42 5ജിയില്‍ വരുന്നത്. സോ പര്‍പ്പിള്‍, സോ ഗ്രേ എന്നീ രണ്ട് നിറങ്ങളില്‍ നോക്കിയ ജി42 5ജി ലഭ്യമാണ്. . 12,599 രൂപയാണ് ആരംഭ വില…