AUTOBUSINESSBUSINESS NEWSFOUR WHEELER

ആദ്യത്തെ പൂര്‍ണ്ണ വൈദ്യുത ബിഎംഡബ്ല്യു ഐഎക്സ് 1 ഇന്ത്യയില്‍ പുറത്തിറക്കി

കൊച്ചി :പൂര്‍ണമായും വൈദ്യുതീകരിച്ച ആദ്യത്തെ ബിഎംഡബ്ല്യു ഐഎക്സ് 1 ഇന്ത്യയി? പുറത്തിറക്കി. ഇതോടെ, വിജയകരമായ ലക്ഷ്വറി സ്പോര്‍ട്സ് ആക്റ്റിവിറ്റി വാഹനമായ ബിഎംഡബ്ല്യു ഐഎക്സ് 1
പെട്രോള്‍ ഡീസല്‍ ഡ്രൈവ്ട്രെയിനുകള്‍ക്ക് പുറമേ ഒരു പുതിയ ഇലക്ട്രിക് അവതാര്‍ വാഗ്ദാനം ചെയ്യുന്ന സെഗ്മെന്റിലെ ആദ്യത്തേതായി മാറി. പൂര്‍ണ്ണമായും ബില്‍ട്ട്അപ്പ് യൂണിറ്റായി ലഭ്യമായ ആദ്യ പൂര്‍ണ്ണ വൈദ്യുത ബിഎംഡബ്ല്യു ഐഎക്സ് 1shop.bmw.inല്‍ ഓണ്‍ലൈനായി മാത്രം ബുക്ക് ചെയ്യാം. ഒക്ടോബര്‍ മുതല്‍ ഡെലിവറി ആരംഭിക്കും.ആദ്യത്തെ പൂ?ണ്ണ വൈദ്യുത ബിഎംഡബ്ല്യു ഐഎക്സ് 1
ഡ്രൈവ് 30 എം സ്പോര്‍ട്ടിന്റെ എക്സ്ഷോറൂം വില 69,90,000 രൂപയാണ്..

Related Articles

Back to top button